വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ കായ്ക്കും | How To Grow & Fertilizer Coconut Tree

टिप्पणियाँ

 • balakrishnan p
  balakrishnan pघंटे पहले

  Aa marunnu evideya medikan kittua

 • MOHANAN C.V
  MOHANAN C.V15 घंटे पहले

  ഈ മരുന്ന് വടകരയിൽ കിട്ടുമോ? Homeo medical ഷോപ്പിൽ കിട്ടുമോ?

 • Ravindran M
  Ravindran M15 घंटे पहले

  A

 • Raghunathan Kailasam
  Raghunathan Kailasam17 घंटे पहले

  പണി മാറി വരുമാനം നടകടെ

 • Nellikka
  Nellikkaदिन पहले

  instatus.info/title/v-iy/dKnZm5nKmLTSyNU.html

 • Shoby James
  Shoby Jamesदिन पहले

  താങ്കൾമരുന്നിന്റെ പേര് പറയാതെ വീഡിയോ ഇട്ടിട്ട് എന്ത് കാര്യം തട്ടിപ്പാണന്ന് തോന്നും മരുന്നിന്റെ പേര് പറയുക

 • Mohd Drnoor
  Mohd Drnoorदिन पहले

  ഇതൊക്കെ നടപടി ഉള്ള കാര്യമാണോ സഹോദരാ .... ഉപയോഗിച്ച് ഫലം കിട്ടുന്നവർ അറിയിക്കണേ ....

 • hariharan p
  hariharan pदिन पहले

  അടിപൊളി

 • Chandramohanpeepee Kannapuram
  Chandramohanpeepee Kannapuramदिन पहले

  Ethu ethu shop il kittum

 • Y.R GAMING
  Y.R GAMING2 दिन पहले

  Poli♥️

 • Saji Mathew
  Saji Mathew2 दिन पहले

  Angamaly ?

 • Rajesh Lalu
  Rajesh Lalu2 दिन पहले

  Unsubscribed bhai because of this video...

 • ചാലിയാറിന്റെ തീരം അരീക്കോട്
  ചാലിയാറിന്റെ തീരം അരീക്കോട്3 दिन पहले

  ഇ പറമ്പിൽ കുറച്ച് വാഴ ചേമ്പ് ചേന എല്ലാം നാട്ടുകൂടെ മുത്തുമണി

 • Joseph Alex
  Joseph Alex3 दिन पहले

  കൊറോണയെ തടഞ്ഞു നിർത്തിയ അതേ ശക്തിയോടെ കൊമ്പൻ ചെല്ലിയേയും ഹോമിയോ ചികിത്സ തടഞ്ഞു നിർത്തും. 😂✌️

 • Somanath Perayil
  Somanath Perayil4 दिन पहले

  സംഭവം എല്ലാം മനസ്സിലായി .... പക്ഷെ ഈ മരുന്ന് എന്താണ് അത് എവിടെ കിട്ടും എന്നു കൂടി പറയണം .... ഫോൺ വിളിച്ചു കിട്ടുന്നില്ല .... മറുപടി തരുംമെന്ന് വിശ്വസിക്കുന്നു🙏

 • Joseph Alex

  Joseph Alex

  3 दिन पहले

  വിഷയ ദാരിദ്ര്യം കൊണ്ടു ഉണ്ടാക്കിയ വീഡിയോ. അത്ര തന്നെ. Click bait

 • Sherly Mathew
  Sherly Mathew4 दिन पहले

  Ethe evidey vanghikkunnilla kittum. Njan thalayolaparabil ninnanu. Please reply nearest shop...

 • Babu Muther
  Babu Muther4 दिन पहले

  താങ്കൾ വെറുവായിട്ടലക്കാതെ ഹോമിയോ മരുന്ന് എവിടെ കിട്ടും എന്ന് പറ !

 • Pankajakshan Cp

  Pankajakshan Cp

  4 दिन पहले

  അതാണ് .

 • Prakashrao Narayanan
  Prakashrao Narayanan4 दिन पहले

  koppanu

 • fathah mudoor p
  fathah mudoor p5 दिन पहले

  valaree nalla Arivu bro👍👍👍

 • krishnakumar kumar
  krishnakumar kumar5 दिन पहले

  very good, എല്ലാവർക്കും ഉപകാരമാകട്ടെ, efforts നു വളരെ നന്ദി

 • Reji T
  Reji T6 दिन पहले

  മരുന്നിന്റെ പേര് പറയാമോ അല്ലെങ്കിൽ എവിടെ കിട്ടും , മുകളിൽ കൊടുത്തിരിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക എന്ന നമ്പറിൽ വിളിച്ചിട്ടു 2 നമ്പറിൽ വിളിച്ചിട്ടു ആരും ഇടുക്കിന്നില്ല, 1 നമ്പർ സ്വിച്ച് off ,1 നമ്പർ നിലവിൽ ഇല്ല എന്ന്

 • Gopeshkumar Gopeshkumar
  Gopeshkumar Gopeshkumar6 दिन पहले

  Hpc ഹോമിയോ ട്രീറ്റമെൻ്റിൻ്റെ പേര് എന്താണ് ഇത് കോട്ടയം ജില്ലയിൽ വൈയ്ക്കത്ത് കിട്ടുമോ എന്നറിയണം കൂടെ ഫോൺ നമ്പരും തരണം

 • Vaishnav Kartha

  Vaishnav Kartha

  6 दिन पहले

  ആലപ്പുഴയിൽ എവിടെ കിട്ടും

 • Parvathi Lakshmi
  Parvathi Lakshmi6 दिन पहले

  Nice

 • Sree M
  Sree M6 दिन पहले

  ഒരു ഫോൺനമ്പറും കിട്ടുന്നില്ല, ഉടായിപ്പാന്നോ 🙄🙄🙄🙄

 • ajeesh c s

  ajeesh c s

  5 दिन पहले

  number not work , cheating...???????????

 • muhammad salimkk
  muhammad salimkk6 दिन पहले

  instatus.info/title/v-iy/gnjQotuwabjMmdk.html

 • Surendran K K
  Surendran K K7 दिन पहले

  ഭായ് ഈ സാധനം എവിടെ കിട്ടും ആ ഫോൺ നമ്പർ കുടി കൊടുത്തിരുന്നങ്കിൽ പ്രേക്ഷകര് വാങ്ങി ഉപയോഗിച്ച് റിസൽ ട്ട് പറയാൻ പറ്റും

 • Kevin Varghese

  Kevin Varghese

  4 दिन पहले

  1:22 kanu

 • Akkochulonappan LonappanAlappatt
  Akkochulonappan LonappanAlappatt8 दिन पहले

  Praja medicinete name tharumo Evide Ninu kittum

 • Sreedevi P
  Sreedevi P8 दिन पहले

  മരുന്നിന്റെ പേരെന്താണ് സുഹൃത്തേ.ഇത് എവിടെ കിട്ടും

 • Molly Baby

  Molly Baby

  4 दिन पहले

  ഇത് എവിടുന്നു കിട്ടും ഇതിന്റെ പേര് എന്ത്‌

 • Shyjith Shyju
  Shyjith Shyju8 दिन पहले

  Thanks 🙏

 • yen yen indra
  yen yen indra9 दिन पहले

  കക്കയുടെ കൂടെ മഗ്നീഷ്യം ചേർത്ത് ഓർഗാനിക് വളം ഹഹഹ കക്കയും കെമിക്കലാണ് മഗ്നീഷ്യവും കെമിക്കലാണ് എന്നിട്ട് രാസവളത്തെ കുററം പറയുന്നു താൻ ഒരു യൂട്യൂബർ ആയതുകൊണ്ട് താൻ വഴി അവരുടെ പ്രൊഡക്ട് വിൽപ്പന ചരക്ക് ആക്കുകയാണ് ആൾക്കാർ പൊട്ടന്മാർ ആണോ

 • Sha Mobiles
  Sha Mobiles9 दिन पहले

  EeSpc.booster.Avideakittum

 • mohammedv Valapra
  mohammedv Valapra10 दिन पहले

  Eee video l parayuna ee marunu evde kittum

 • Abdulkarim Alavi
  Abdulkarim Alavi10 दिन पहले

  ഇതിന്റെ പേരെന്താണെന്നു പറയൂ മാഷേ. SBC യെ പ്രൊമോട്ട് ചെയ്തോളു.

 • Subukey. world
  Subukey. world11 दिन पहले

  Good

 • Shobitha Vava prabhakar
  Shobitha Vava prabhakar11 दिन पहले

  കർഷകനല്ലേ മേടം ഒന്ന് കള പറിക്കാൻ ഇറങ്ങിയതാണ് Firossikka uyir💥💥💥

 • Manu anu Anu no by
  Manu anu Anu no by11 दिन पहले

  Supr 👀👀👀👀🙏👀👀👀👀👀👀👀👀3👍😄😄😄😄😄😄😄😄😄😄

 • Koshy Thomas
  Koshy Thomas11 दिन पहले

  Kure neram aayi parayan thudangitt ithuvare marinnu idan samayam ayittilla

 • Koyakutty K
  Koyakutty K11 दिन पहले

  ഈമരുന്ന് ക്രിഷി ഭവൻ വഴിവിതരണം ചെയ്യാൻ സർക്കാർതയ്യാറാവണം

 • Sreejith PC
  Sreejith PC11 दिन पहले

  ശുദ്ധ തട്ടിപ്പു ...ഇദ്ദേഹം പറയുന്ന പ്രകാരം 3 മാസം മുന്നേ ട്രീറ്റ്മെൻറ് ചെയ്തതിനു ശേഷം വന്ന ഓല കൈകൾ എണ്ണിനോക്കിയേ ...സാധാരണ ഒരു ഓല കൈ പൂര്ണമാകാൻ എത്ര മാസമെടുക്കും ? i think more than 3 month ,right ?

 • mohan kumar Panicker
  mohan kumar Panicker12 दिन पहले

  ഹോമിയോ മരുന്നിന്റെ പേര് കുടി എഴുത് മാഷേ എവിടെ കിട്ടും എന്നും കുടി പറയുക. thank u മാഷെ

 • Create your world with Aarsha
  Create your world with Aarsha12 दिन पहले

  ഇത് എവിടുന്ന് വാങ്ങു o

 • Betcy Mathew
  Betcy Mathew12 दिन पहले

  Marunnintae peru parayamo clear ayilla

 • Renju T varghese
  Renju T varghese13 दिन पहले

  റബ്ബർ വന്നതോടെ തെങ്ങു എല്ലാം നശിച്ചു.

 • Renju T varghese
  Renju T varghese13 दिन पहले

  ചേട്ടൻ നല്ല ഒരു പാചകക്കാരനും. കൃഷി കാരനും ആണ്.

 • Vismaya 001
  Vismaya 00113 दिन पहले

  KUZICHITTA plastic thirich edkan maran povalle ikka❤

 • Ashraf Mc
  Ashraf Mc13 दिन पहले

  ഇത് വലിയ തെങ്ങിന് ഫലപ്രദമാണോ?

 • Pradeep Nambiar
  Pradeep Nambiar13 दिन पहले

  where can we get this?

 • ABDULLAKUTTY PV
  ABDULLAKUTTY PV13 दिन पहले

  പൊന്നു സഹോദരാ ഇത്തരം ഉഡായിപ്പും കൊണ്ട് മേലില്‍ വരരുത് . താങ്കളുടെ ചാനല്‍ സ്ഥിരമായി കാണാറൂള്ളയാളാണു ഞാന്‍ . താങ്കളുടെ പാചകം ഞാന്‍ പരീക്ഷിക്കാറുമുണ്ട് . എന്നാല്‍ ഈ തരികിട പരിപാടി പരീക്ഷിച്ച എനിക്ക് നൂറ് ശതമാനം പരാചയമാണ് ഉണ്ടായത് . കാശിന് വേണ്ടി ഇത്തരം പരിപാടികള്‍ അവതരിപ്പിക്കന്നത് ഭൂഷണമല്ല .

 • Kaja hussain
  Kaja hussain13 दिन पहले

  👌👌👌👌👌

 • Srutheesh Sru
  Srutheesh Sru13 दिन पहले

  സംഭവം കൊള്ളാം ജൈവളമാണ് നല്ലതാണ്. പക്ഷേ വേറെ ഒന്നുടെ നോക്കണം കുഴിച്ചിട്ട പ്ലാസ്റ്റിക് കവറിനു പകരം വേറെ ഒരു ഉപാധി വേണം. ഇല്ലെങ്കിൽ കുഴിച്ചിട്ട പോലെ അത്‌ പുറത്തേക്കു എടുക്കാനും ശ്രദ്ധിക്കണം. നന്ദി 🙏

 • Prabhakaran VV
  Prabhakaran VV13 दिन पहले

  സുഹൃത്തെ വേഗത്തിൽ പറഞ്ഞ് തീർക്ക്

 • Sinu Monu vlog
  Sinu Monu vlog13 दिन पहले

  ഈ മരുന്നിന്റെ പേരന്താണ് ഏവിടെ കിട്ടും പ്ലീസ്

 • Kkz Wynd

  Kkz Wynd

  13 दिन पहले

  Spc ഹോമിയോ അഗ്രോ കെയർ

 • G Purushothaman Pillai
  G Purushothaman Pillai13 दिन पहले

  ഇതെവിടെ നിന്നു കിട്ടും. കോൺടാക്ട് ഡീറ്റൈൽ തരുമോ

 • Justin Justin
  Justin Justin13 दिन पहले

  ആയ്യോ പൂള കിഴങ്ങോ 🙄

 • Muhammed Ottaplakal
  Muhammed Ottaplakal13 दिन पहले

  ഈ ഹോമിയോ ഗുളിക എവിടെ കിട്ടും ?

 • SUJEESH MONI
  SUJEESH MONI14 दिन पहले

  മരുന്നിന്റെ പേര് എന്താണ്. എവിടെ കിട്ടും

 • Kkz Wynd

  Kkz Wynd

  13 दिन पहले

  Spc ഹോമിയോ അഗ്രോ കെയർ

 • vijayan krishnan
  vijayan krishnan14 दिन पहले

  നല്ല വാക്കുകൾ സാർ

 • Sunil Kumar Arickattu
  Sunil Kumar Arickattu14 दिन पहले

  നല്ല ഒരു വിഷയം പറഞ്ഞ് പറഞ്ഞ് വലിച്ച് നീട്ടി ആകെ കുളമാക്കി.🙄

 • Odacals Odacals
  Odacals Odacals14 दिन पहले

  Eemarunninte.peare.viyakthamai Paranjukudeaaaa.???..ethevde.kitum. Dteail.plez......thankyou

 • muhammed rashid
  muhammed rashid14 दिन पहले

  Aa franchise person contact number kittumo?

 • Chambu Sreelan
  Chambu Sreelan14 दिन पहले

  Spc ഉപയോഗിക്കും പോൾ രസവ ളം ഇടാമൊ

 • Muhammad Anzil A.k
  Muhammad Anzil A.k14 दिन पहले

  പൊളി

 • ajith kumar
  ajith kumar15 दिन पहले

  Evide kittum

 • hari2foru 2010
  hari2foru 201015 दिन पहले

  Good

 • rashid naimaramoola
  rashid naimaramoola15 दिन पहले

  ഈ മരുന്നിന്റെ പേരെന്താണ്

 • moidheen indian
  moidheen indian16 दिन पहले

  മരുന്നിന്റെ പേര് പറഞാലും

 • Binsi Ashok
  Binsi Ashok16 दिन पहले

  ഇതിന്റെ പേര് എന്താണ്

 • Kuttan Kuttan
  Kuttan Kuttan16 दिन पहले

  ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും

 • salih mv
  salih mv16 दिन पहले

  Evide kittum.....eee marunn?

 • Mathai Mathew
  Mathai Mathew16 दिन पहले

  എവിടെ കിട്ടും ?

 • shanumon2
  shanumon216 दिन पहले

  എവിടെ ഫോൺ nmbr

 • Valsan Menon
  Valsan Menon16 दिन पहले

  Please send the Homeo tablet name

 • jowhar kk
  jowhar kk16 दिन पहले

  കുള്ളൻ തൈ യ്യിൽ ഏറ്റവും നല്ല തൈ ഏതാണ്..?

 • jinesh p.v

  jinesh p.v

  16 दिन पहले

  Gagha bodam

 • Vinu Vinu
  Vinu Vinu16 दिन पहले

  ഈ മരുന്ന് എവിടെ കിട്ടും നംബർ തരുമോ

 • Arun T M
  Arun T M17 दिन पहले

  ആലപ്പുഴയിൽ എവിടെ കിട്ടും എന്ന് ഒന്നുപറയുമോ 9961823846

 • pekey musthafa
  pekey musthafa17 दिन पहले

  ബ്രദർ നിങ്ങൾ വെച്ചതെങ്ങ് ഏത് ഇനമാണ് ഒന്നു പറയൂ പ്ലീ സ്

 • john wash
  john wash17 दिन पहले

  It will help to most of the farmers ..and you are doing a fantastic job 😍

 • Jay Work
  Jay Work17 दिन पहले

  plastic എടുത്തുമാറ്റണ്ടേ??

 • Rufi Vlogs
  Rufi Vlogs17 दिन पहले

  Tell the name please

 • Sreejaya Edavalath
  Sreejaya Edavalath18 दिन पहले

  മരുന്നിന്റെ പേരു പറ .. എവിടെ കിട്ടും

 • Funny cat Videos
  Funny cat Videos18 दिन पहले

  Water mixed products name please english

 • Funny cat Videos
  Funny cat Videos18 दिन पहले

  English please name and price

 • varun s.kumar
  varun s.kumar18 दिन पहले

  Video kandu njaanum vaagichu. Waiting for result. Ikka വേര് edukumbol thakaraare pattiya veril cheythal kozhapam ondo. Pls reply

 • Azad Mancheri
  Azad Mancheri18 दिन पहले

  Ithu evidunna kittuka

 • Priyesh Lal
  Priyesh Lal19 दिन पहले

  Kozhikode evide kittum

 • sunil kk
  sunil kk19 दिन पहले

  തെങ്ങിൻ പൂങ്കുല വിരിഞ്ഞുവരുമ്പോൾ ആഗ്രഭാഗത്തെ പൂക്കൾ കരിഞ്ഞ നിലയിൽ കാണുന്നു. എന്തുകൊണ്ട്?.

 • Mohammedyasir Yasir
  Mohammedyasir Yasir19 दिन पहले

  💪

 • rajesh george
  rajesh george19 दिन पहले

  കാമുകിന്റെ മഞ്ഞളിപ്പിന് നല്ലതാണോ please replay

 • Niyas niya
  Niyas niya19 दिन पहले

  😍

 • Jamshad uv mvr chinnu mol
  Jamshad uv mvr chinnu mol19 दिन पहले

  മരുന്ന് പേര് എന്ത് 3200 ൽ അതികം തെങ്ങുണ്ട് എനിക്ക്

 • Josmi Jose

  Josmi Jose

  18 दिन पहले

  Medicine kittiyayirunno

 • navaneeth Babu
  navaneeth Babu19 दिन पहले

  Plastic manilil moshamalla

 • Nikhil Bhuvanachandran
  Nikhil Bhuvanachandran20 दिन पहले

  Copy adichu...jayilkunnavananalle..

 • suja thomas
  suja thomas20 दिन पहले

  മരുന്നിന്റെ പേരെന്താ

 • jinesh p.v

  jinesh p.v

  16 दिन पहले

  SPC homeo agro care

 • Sugesh Kumar
  Sugesh Kumar20 दिन पहले

  നിങ്ങക്കു വേണൽ കഴിക്കാം.

 • Muhammed Riyas
  Muhammed Riyas20 दिन पहले

  ഇതിന് എത്രയാ വില എന്ന് പറഞ്ഞത്. ഇത് എവിടെയാണ് ഈ വിലയ്ക്ക് കിട്ടുക എന്നുകൂടി പറയണം

 • Irfan Irfu
  Irfan Irfu20 दिन पहले

  Ningel parayunnathil etha sheri etha nuna enn ariyan patunnilla patippanel avasanam parayane

 • Sajeev Jith
  Sajeev Jith20 दिन पहले

  ഒരു വർഷത്തിൽ കൂടുതലായി ഞാൻ ഉപയോഗിച്ച് വരുന്നു. നല്ല പ്രയോജനം ഉള്ള പ്രോഡക്റ്റ് ആണ്,👍👍👍

 • Sajeev Jith

  Sajeev Jith

  19 दिन पहले

  @Shijila Sree spc ഹോമിയോ അഗ്രോകെയർ

 • Shijila Sree

  Shijila Sree

  19 दिन पहले

  മരുന്നിന്റെ പേരെന്താ

 • abdul jabbar
  abdul jabbar21 दिन पहले

  നിങ്ങളുടെ നബർ കിട്ടിയില്ല അത് ഒന്ന് തരാമോ

 • paradise agrolink
  paradise agrolink21 दिन पहले

  നാളികേരത്തിന് രുചി വ്യത്യാസം വരുമോ

 • Narayanan Kutty
  Narayanan Kutty21 दिन पहले

  നിഷ്കളങ്കമായ ആ പാലക്കാടൻ സ്ലാഗിൻലെ അവതരണം very good

आगामी