ഒമാനിലും നമ്മുടെ കേരളം പോലെ ഒരു സ്ഥലം കണ്ടുനോക്കു | Oman Muscat Salalah

टिप्पणियाँ

  • Abhilash Iype
    Abhilash Iypeदिन पहले

    instatus.info/title/v-iy/oJnXp7ecpsrb2LM.html

  • Ayisha Ayishummu
    Ayisha Ayishummu6 दिन पहले

    അമരയാണ്

  • Al Ameen
    Al Ameen6 दिन पहले

    ചേട്ടാ എന്തുവാ ഈ പറയുന്നേ ആദ്യം വലുതോ ചെറുതോ എന്ന് കൺഫോം ആക്ക് ok

  • AL SAADAH TRAVELS
    AL SAADAH TRAVELS10 दिन पहले

    thanks

  • Muhammed Aslam
    Muhammed Aslam11 दिन पहले

    ഒമാനിൽ അധികവും കേരളം പോലെ ആണ്

  • ramesh esh
    ramesh esh15 दिन पहले

    Super. G

  • Sur Oman
    Sur Oman16 दिन पहले

    Njangal Omanil suril anne ath amarakayane Njangal Salalah poyitt und

  • yes l am here
    yes l am here17 दिन पहले

    ഞാൻ 5വർഷം അവിടെ ഉണ്ടായിരുന്നു ബ്രോ😘

  • Sainul Abid
    Sainul Abid17 दिन पहले

    ചേരമാൻ പെരുമാൾ അന്ത്യ വിശ്രമം കൊള്ളുന്ന നാടാണ് സലാല

  • Siva Lakshmi
    Siva Lakshmi21 दिन पहले

    Super

  • Niyas niya
    Niyas niya25 दिन पहले

    😍

  • M k noor MOHAMMED
    M k noor MOHAMMED26 दिन पहले

    👌👌

  • M4 Muslih
    M4 Muslih28 दिन पहले

    അപ്പോഴേക്കും 1M ആയി😄 ഞമ്മൾ ഇപ്പോളും 😪😪ആരും സബ്സ്ക്രൈബ് ചെയ്യാതെ 🤭

  • shajan v
    shajan vमहीने पहले

    Amara

  • Nithin N
    Nithin Nमहीने पहले

    അവരക്ക... 🧡💚

  • Amanz Gallery
    Amanz Galleryमहीने पहले

    ഞങ്ങൾ പാലക്കാട്ടുകാർ ഓമക്കായ എന്നാണ് പറയാറ്

  • muhammed ashraf
    muhammed ashrafमहीने पहले

    എന്നും യാത്ര ചെയ്യുന്ന സ്ഥലങ്ങളാ എന്നാലും വീഡിയോ യിൽ കാണുമ്പോൾ ഒരു പ്രതേക സുഖം

  • Madhu V
    Madhu Vमहीने पहले

    അമര payar

  • Kasim Nawab
    Kasim Nawabमहीने पहले

    അത് അവര പയർ തന്നെയാണ് മുരിങ്ങക്കായ സിസണിൽ നമ്മുടെ നാട്ടിൽ കിലേ 20 രൂപ വരെ താഴും . പന ശോഷിച്ച് തെങ്ങ് ആയതാണ്

  • najeebudheen Hi
    najeebudheen Hiमहीने पहले

    Hii

  • Subair Vettikkat
    Subair Vettikkatमहीने पहले

    മ്മള് ഒമാൻ ഉണ്ട് ❤❤😍👌

  • SPIRIT OF CRICKET
    SPIRIT OF CRICKETमहीने पहले

    😲

  • Expats Express
    Expats Express2 महीने पहले

    Amerat ആണെന്ന് തോന്നുന്നു താമസിച്ചത്

  • Ajimon Trap
    Ajimon Trap2 महीने पहले

    ♥️♥️♥️♥️♥️👍നമ്മൾ ഇതിനെക്കാളും വല്യ സംഭവത്തിനെ ചുട്ടു തിന്നുന്നവരാ 👍

  • Fasalu Rahman
    Fasalu Rahman2 महीने पहले

    View adipoli aayi. City view

  • Siyad Shah
    Siyad Shah2 महीने पहले

    2021 lkanunnavarundo like adi

  • Basheer Aminas Basheer Aminas
    Basheer Aminas Basheer Aminas2 महीने पहले

    നമ്മൾ കാണാ ത്ത നല്ല ഒരു സ്ഥലം 👌

  • Sourav Rathnan volg channel
    Sourav Rathnan volg channel2 महीने पहले

    Hai

  • Prince Moon
    Prince Moon2 महीने पहले

    Phirosikka supper

  • Springs n' gear
    Springs n' gear2 महीने पहले

    Oman Muscat salalah = international Kerala😉

  • Springs n' gear
    Springs n' gear2 महीने पहले

    Poli

  • S ARAVINDHAN
    S ARAVINDHAN3 महीने पहले

    Nara punda ivana Tamil nadula patha adichi koluinga

  • Sajitha C
    Sajitha C3 महीने पहले

    അവരെ

  • Rasheed Mr
    Rasheed Mr3 महीने पहले

    Thaanksl kirishikkaaranasllo Salalayil Thottathil churangail pidichitte kumplakka Ennu parangathu shari alla athu churanga Thanneyanu

  • Rasheed Mr
    Rasheed Mr3 महीने पहले

    Eattavum kooduthal keeda nashini Adichaanu coliFlavar Undaaki Edukkunnadu Adu kazhukaade pottichu thinnu

  • Games top
    Games top4 महीने पहले

    Video 👍👌

  • Rejana K.g
    Rejana K.g4 महीने पहले

    സലാല സൂപ്പർ ആണ്

  • Oru Nalla Vlog
    Oru Nalla Vlog5 महीने पहले

    Nalla sthalam🇴🇲🇴🇲

  • arun krishnan
    arun krishnan5 महीने पहले

    Love OMAN 2021

  • Pranav V Gireesh
    Pranav V Gireesh6 महीने पहले

    Eyal eth nth thegaya parayune🙄

  • IGNㅤABHAY么
    IGNㅤABHAY么6 महीने पहले

    Salala kandethe thrissur polle tonunu

  • Vipinj Pillai
    Vipinj Pillai6 महीने पहले

    Beens

  • SMOKIE FF
    SMOKIE FF7 महीने पहले

    😘

  • Ranjith Kumar
    Ranjith Kumar8 महीने पहले

    ഞാൻ സലാല ഉണ്ടായിരുന്നു 2 കൊല്ലം അടിപൊളി പ്ലേസ് 👌👌👌👌

  • Shyni Unnikrishnan
    Shyni Unnikrishnan9 महीने पहले

    Super

  • Saida midhu
    Saida midhu9 महीने पहले

    Njnkal ipol ഒമാനിൽ und. ഇൻഷാഹ് അല്ലാഹ് salayil പോക്ണം ennund...

  • Muhammed Basheer Vilayil
    Muhammed Basheer Vilayil9 महीने पहले

    സലാലയിൽ കേരളത്തിൽ നിന്ന് ചന്ദ്രനെ റസൂൽ പിളർത്തിയത് കണ്ട് ഇസ്ലാം സ്വീകരിച്ച സ്വാഹാബിയുടെ മഖ്ബറ ഉണ്ടല്ലോ. അതായിരിക്കും അവിടെ കേരള മോഡൽ

  • Michu Mammus
    Michu Mammus9 महीने पहले

    Enik salalayil pokan pattiyila . lev kittiyilla 😑 vekan villege supr place an

  • saivan trends
    saivan trends9 महीने पहले

    super

  • Ratheesh Kn
    Ratheesh Kn9 महीने पहले

    അമര

  • Ahamed Sharoz
    Ahamed Sharoz9 महीने पहले

    Your so good

  • KING'S MASTER
    KING'S MASTER9 महीने पहले

    ഫിറോസ് യുടെ ഒരു കാര്യം,,😃😍

  • Raya Al Khaifi
    Raya Al Khaifi9 महीने पहले

    Verry good video I'm happy to see you in our country Oman 👍🏻I like your cooking videos thanks 👍🏻👍🏻👍🏻

  • Mohammed Anas
    Mohammed Anas10 महीने पहले

    Anuvadhamillathe Amara parichu

  • SREE'Z VLOGZ.. #♥️
    SREE'Z VLOGZ.. #♥️10 महीने पहले

    രാവിലെ തന്നെ ഇയാള് ബീഫും വാങ്ങിച്ചു 🤣🤣

  • subin baby
    subin baby10 महीने पहले

    സലാല 😍😍

  • Lukman Np sirajul uloom urumbiyil
    Lukman Np sirajul uloom urumbiyil10 महीने पहले

    അവിടെ ഒരു മഹാനുണ്ട് അറിയോ ഫിറോസ്ക്കാ നമ്മുടെ കേരളക്കര നായ മഹാൻ ചേരമാൻ പെരുമാൾ (റ)

  • Shana Fathima
    Shana Fathima10 महीने पहले

    💚by

  • Jolly Ottarakkal
    Jolly Ottarakkal10 महीने पहले

    ഇത്രക്കും വിവരം ഇല്ലാത്ത മണ്ടനാണോ ഒരു യാത്രാ വിവരണം നൽകുന്നത് -വിഡ്ഢി.

  • Rasheeda Muhammed Shafi
    Rasheeda Muhammed Shafi10 महीने पहले

    ഞാൻ 14 വർഷം ജീവിച്ച സ്ഥലം.സലാല.miss you

  • Syam Kumar
    Syam Kumar10 महीने पहले

    Palakkadan...

  • muneer kambran
    muneer kambran10 महीने पहले

    അവര

  • Rakesh Omalloor
    Rakesh Omalloor10 महीने पहले

    19:18 ലതാണ് ഫിറോസിക്കയുടെ കോൺഫിഡൻസ്..

  • life in world life
    life in world life10 महीने पहले

    Love oman ....salalah

  • Valsala Prabhakar
    Valsala Prabhakar10 महीने पहले

    Hai firose

  • Shanti Nair
    Shanti Nair10 महीने पहले

    Mumbayil.pappidinnanu.parenne

  • Ammini Sp
    Ammini Sp10 महीने पहले

    നമ്മൾ കുടുംബം പതിനഞ്ചു വര്‍ഷം താമസിച്ചത് സലാല യാണ് തനി കേരളം നാടിനെ മിസ്സ് cheyiteyilla അത്ര മനോഹരമായ ഒരു സ്ഥലമാണ് സലാല എപ്പോൾ ഞാന്‍ ദുബായ് ആണ് സലാല പോലെ മനോഹര അല്ല

  • ALOKNATH S.L
    ALOKNATH S.L10 महीने पहले

    ഫിറോസ് ഇക്ക ഉയിർ

  • Seleem pawaz
    Seleem pawaz10 महीने पहले

    god is great mashallah😍😍

  • Jibu Babu
    Jibu Babu10 महीने पहले

    Amarakka Alla machaaa

  • sajurahul sajurahul
    sajurahul sajurahul10 महीने पहले

    അവര ആണ്

  • Bamboo Boys
    Bamboo Boys10 महीने पहले

    ദുബായ് കാണാമെന്ന് വിചാരിച്ചപ്പോൾ. അവിടെയും കേരള😁😁😁

  • Abhilash padmanabhan
    Abhilash padmanabhan10 महीने पहले

    Ee chanelil antha video Idathe

  • Hassan Rajan
    Hassan Rajan10 महीने पहले

    3റിയാലിന് ഒമാനിൽ എവിടെ ആണ് റൂം കിട്ടുന്നത് ഈ സ്ഥലം ഒമാനിൽ എവിടെ ആണ്

  • SAVIOU
    SAVIOU10 महीने पहले

    Avaray otagathine angode chuttu thinnunnavara aviduthe orupatam motton stick thinnapozhakum puchamano vaandath pagaram oru prolsahanamaavayirunnu ellam kanaaarundayirunnu ippo manasilaayi enikk thooniyathu paranjathatto...😑

  • Hassan Rajan
    Hassan Rajan10 महीने पहले

    തുടക്കത്തിൽ നിങ്ങൾ നിൽക്കുന്ന സ്ഥലം ഏതാണ്

  • Vishnu Tr
    Vishnu Tr10 महीने पहले

    👌😍👍

  • football media 7_10
    football media 7_1010 महीने पहले

    Indiel upa boogandathil kerala thil ninn verpettu poyath avide kodi chernn undYathanu salal

  • Britto fun and vlogs
    Britto fun and vlogs10 महीने पहले

    Amara

  • Aasiya Appoos
    Aasiya Appoos11 महीने पहले

    ബീൻസആണ് അമര അല്ല

  • Aasiya Appoos
    Aasiya Appoos11 महीने पहले

    ഞാൻ ഒരുപാട് പ്രാവശ്യം യാത്ര ചെയ്തത

  • viroma's kitchen
    viroma's kitchen11 महीने पहले

    ഫിറോസ് ഇക്ക ammarath പോകുന്ന റോഡ് ആണ് athu

  • Vipin T
    Vipin T11 महीने पहले

    പപ്പായ പപ്പളി

  • Anoop Ansel
    Anoop Ansel11 महीने पहले

    സലാലയിൽ ഇരുന്ന് ഇ വീഡിയോ കാണുന്ന 😁# le ഞാൻ

  • Believe
    Believe11 महीने पहले

    Channel name VFC Traveler akkiyal adi poli avum

  • thamburan thamburan
    thamburan thamburan11 महीने पहले

    ലക്ഷ്മണൻ ഇല്ലേ

  • RIDER RIDER
    RIDER RIDER11 महीने पहले

    Kai odinja chettan.. oru sthalum chundi kanich paranjile.. BOUSHER avideya njn work cheythath..5 kollam..

  • Sabna Pm Sabna Pm
    Sabna Pm Sabna Pm11 महीने पहले

    കപ്പക്ക പാപ്പാളി ഓമയ്ക്ക കറൂത്ത 😍😍😍😃

  • Joe Jones
    Joe Jones11 महीने पहले

    Where are you in Kerala? Nice video

  • jeevan vijayan
    jeevan vijayanसाल पहले

    🐫 Dharizill ulavar like adiiii ❤️

  • Jibi Sudhakaran
    Jibi Sudhakaranसाल पहले

    ഇവിടെ ആണോ ചേരമാൻ പെരുമാൾ രാജാവിനെ അടക്കിയ സ്ഥലം ?

  • Ajith Krishna
    Ajith Krishnaसाल पहले

    Cheta ente achanum salala yil ane nanaum poyitunde athe adipoli place ane avide afha enna placil ane Achan thamasikunathe

  • vasantha Prabhakaran
    vasantha Prabhakaranसाल पहले

    പപ്പാളി ആദ്യമായി കേൾക്കയാണ് ട്ടോ, ഞങ്ങള് കൊപ്പക്കായ എന്നാ പറയുക

  • ANU KURIAN JOHN
    ANU KURIAN JOHNसाल पहले

    നല്ല വീഡിയോ ... കാനഡയിൽ സാൽമൺ ഫിഷ് പിടിക്കുന്ന ഒരു വീഡിയോ എന്റെ ചാനലിൽ ഉണ്ട്, കാണുക

  • Shani Mol
    Shani Molसाल पहले

    ആ അറബി ഡ്രൈവറെ ഒന്ന് അഭിവാദ്യം ചെയ്യാമായിരുന്നു

  • MR Boban
    MR Bobanसाल पहले

    പപ്പാളിക്ക

  • Janu Janu
    Janu Januसाल पहले

    Al amerat

  • Cinema TV
    Cinema TVसाल पहले

    പ്രിയ സ്നേഹിതരെ പുതിയ യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണിത് ഇത് നിങ്ങളുടെ യൂട്യൂബ് ലിങ്ക് ഇതിൽ ഷെയർ ചെയ്യൂ ഇതിലെ അംഗങ്ങൾ പരസ്പരം സബ്സ്ക്രൈബ് ചെയ്യു സപ്പോർട്ട് ചെയ്യുന്നതാണ് chat.whatsapp.com/FCDAHFIfIEc38mwf6hUxep

  • Baburaj Sreedharan
    Baburaj Sreedharanसाल पहले

    I have been there for three years. Nice place.

  • Ameer Ali
    Ameer Aliसाल पहले

    yello ലൈൻലേ കൂടി ആണ് വണ്ടി ഓടിക്കുന്നത് ,ദുബായ് ആണേൽ എപ്പം camera അടിച്ചെന്ന് ചോദിച്ചാ മതി

आगामी