മാനിനെ കറിവെക്കാനായി ദുബായിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര.. dubai trip #5

टिप्पणियाँ

 • Niyas niya
  Niyas niya29 दिन पहले

  😍

 • badar badar
  badar badar9 महीने पहले

  Bradar thanks allam kanichuthannatenu

 • Anand Asok
  Anand Asok9 महीने पहले

  Nishkalanganaya oru manishyan aanu ah Ustad

 • Maneesh Athira
  Maneesh Athira9 महीने पहले

  സൂപ്പർ ആയിട്ടുണ്ട്.

 • Niyas Niya
  Niyas Niya11 महीने पहले

  Masafi oru water unde avda

 • ABDUL MAJEED K.P.
  ABDUL MAJEED K.P.साल पहले

  ഫിറോസ്ക്ക masafi dubai ൽ അല്ല, ras al khaima യിൽ ആണ്.

 • Firos Firos
  Firos Firosसाल पहले

  👍👍

 • Munnu's World
  Munnu's Worldसाल पहले

  Dubaiyil ithevideyaa place... pls rply?

 • Abeer ali
  Abeer aliसाल पहले

  Super ✌️

 • Anantha Krishnan.M.T
  Anantha Krishnan.M.Tसाल पहले

  instatus.info/love/V5OR5WD6n-PtI4_BuQp5LQ.html Nammude oru cheriyaa channel aanuu... Oru support tannakaneee

 • Ardra Unni
  Ardra Unniसाल पहले

  Polichu firozkka

 • Roy Wilson
  Roy Wilsonसाल पहले

  അതുശരി ഞമ്മള് മാനിനെ ഇപ്പം കഴിക്കാമെന്ന് വിചാരിച്ചിരിക്കുമ്പളാണ് ഇങ്ങള് പരിപാടി പിന്നത്തേതില്കാക്കിയത്. കഷ്ടായിപ്പോയീട്ടോ.

 • hakeem tn
  hakeem tnसाल पहले

  ലക്ഷ്മണൻ വേറെ ജോലിക്ക് പോകാൻ നോക്കിക്കോ ഫിറോസിനെ കാത്തുനിൽക്കേണ്ട സ്വന്തം കാര്യം സിന്ദാബാദ് ആണ് നിന്നോട് സ്നേഹം ഉള്ള ആൾ ആയിരുന്നെങ്കിൽ നിന്നെ കൂടെ കൊണ്ടുപോകുമായിരുന്നു

 • Don Of Darling
  Don Of Darlingसाल पहले

  നൗഷാദ് ഇക്ക ഫാൻസ്‌ അടി ലൈക് ........

 • Charls Sebastian
  Charls Sebastianसाल पहले

  മലമുകളിലെ ഉസ്താത്.....,,👌

 • Ajish Chandran
  Ajish Chandranसाल पहले

  Super Vlog, Go ahead !

 • Latheesh K p
  Latheesh K pसाल पहले

  Ummm നാട്ടിലേക്കു വരണ്ട ചിന്ത ഇല്ല തോന്നുന്നു 😍😍😍

 • Thundiyil Rittu
  Thundiyil Rittuसाल पहले

  സഹോ നാട്ടിൽ നിന്നും ചെയ്ത വീഡിയോസ് എല്ലാം സൂപ്പർ..... ദുബായ് വീഡിയോസ് എല്ലാം ബോർ......

 • du de
  du deसाल पहले

  നമ്മൾ ഉണ്ട് അബുദാബി യിൽ.. അബുദാബി ഉള്ളവർ likiko.. 😍

 • Dhanush Vandanam
  Dhanush Vandanamसाल पहले

  Adipoli 😂 😂😂 😂 Dubai village explore cheyyethathine .....😍😍😍 It's new things to me ... Please kindly explore GCC country all...u can we are interested to see ur Chanal....Make more subscribers bro 😍😍😍😍😍😍😍😍😍😍😍

 • ayoob brighton
  ayoob brightonसाल पहले

  ,നാട്ടിലെത്തിയോ... ലക്ഷ്മണൻ കരയുന്നുണ്ടാവും.. കൊണ്ടുപോയില്ലല്ലോ

 • DuBBEing Brozz_mako
  DuBBEing Brozz_makoसाल पहले

  താങ്ക്സ് ബ്രൊ... ലൊക്കേഷൻ ഷെയർ ആകുമോ...

 • Ready Set Go
  Ready Set Goसाल पहले

  Sharjha love 😍 jubil markeet

 • AL العرب ARAB
  AL العرب ARABसाल पहले

  മാഷാ അല്ലാഹ് മുത്ത് മുഹമ്മദ് നബി (സ) മുൻ കാല പ്രവാചകൻ നബിമാരും ജീവിച്ച നാടാണ് ഈ നാടുകൾ എല്ലാം 😢😢

 • Yusuf Yusuf
  Yusuf Yusufसाल पहले

  ഹാ കട്ടൻചായ ഇഷ്ട്ടപെടുന്നവർ ലൈക്ക് ചെയ്യൂ.

 • Divyasanthosh
  Divyasanthoshसाल पहले

  Nattilekke eppazha...☺☺☺

 • Ar Rafeeq
  Ar Rafeeqसाल पहले

  ഫിറോസ് കാ നാട്ടിൽ എവിടെയാണ് ഞാൻ ഇപം സൗദിലാൻ ന്നടിൽ വരുപോൾ അവിടേക്ക് വരാം പിനെ ഞാൻ ഒരു പുതിയ ചാനൽ തുടങ്ങി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം

 • Fawaz B M Heromotocorp
  Fawaz B M Heromotocorpसाल पहले

  Howz juic choichal ithrayolke parayanam alle😂

 • Fawaz B M Heromotocorp
  Fawaz B M Heromotocorpसाल पहले

  Noushadikka karuthu poi pavam

 • Junaid JTM
  Junaid JTMसाल पहले

  മാനിനെ കറിവച്ഛ് കയ്കുന്ന video ഇന്നലെ കണ്ടത് പോലെ തോന്നിയതാണോ അറിയാതെ uploads ചെയ്ത് പോയതാണോ

 • SIJI'S FOODWORLD
  SIJI'S FOODWORLDसाल पहले

  Good to see the villages

 • Vibin Lal
  Vibin Lalसाल पहले

  Nammal kattanchayannnnnnoiii😁😍😍 ikkaaaaa pakka malayalianoyii ...chankkkkkan ikkaa👍👍👍

 • Preju Hariharan
  Preju Hariharanसाल पहले

  ഇക്കാ കിടിലം വീഡിയോ.

 • Mohammed Shajeeb
  Mohammed Shajeebसाल पहले

  Ith evideyaa ??

 • Ameerudheen Ameer
  Ameerudheen Ameerसाल पहले

  പരസ്യം ഇഷ്ടപ്പെട്ടവർ അടിക്ക് ലൈക്...... 😍😍😍😍😍😂😂😂😂😀😀😀😀

 • ajayajiitvideos
  ajayajiitvideosसाल पहले

  Firoz sathyetn... nammal samsaaricha kaaryam ok aayi. Mumbai. Vilikku

 • Ben rockz
  Ben rockzसाल पहले

  NERATHAE KARIVACHILLAE

 • Jithin Murali
  Jithin Muraliसाल पहले

  മരുഭൂമിയൊക്കെ പച്ച പുതച്ച് തുടങ്ങി പക്ഷേ നമ്മുടെ നാട് പച്ച പുതപ്പ് അഴിച്ച് മാറ്റിയും തുടങ്ങി....😴😴

 • Jose George
  Jose Georgeसाल पहले

  വിദേശത്ത് പോകാത്തവർക്ക് ഒരു പുതിയ അനുഭവം

 • Shemeena Thaha
  Shemeena Thahaसाल पहले

  Noushadkka spr

 • LIBESH chathamagalam
  LIBESH chathamagalamसाल पहले

  അടിപൊളി വിഡിയോ

 • Hadi Hadi
  Hadi Hadiसाल पहले

  2:40 ഞങ്ങളുടെ സ്വന്തം അൽ കാസ്മിയ (അൽ വാസിത് സ്‌ക്വയർ )

 • Navas Perambra
  Navas Perambraसाल पहले

  *മാ.......നേ.........* *മലരമ്പൻ വളർത്തുന്ന കന്നി മാനേ.....*

 • Shihab Kk
  Shihab Kkसाल पहले

  Arabian countries are too rich countries.so they can do everything

 • ᗩᗪᗩᗰ BOT
  ᗩᗪᗩᗰ BOTसाल पहले

  meet up indo

 • Jasna Shaheen Vlogs
  Jasna Shaheen Vlogsसाल पहले

  instatus.info/title/v-iy/o3aVgt63i5rT1M0.html Support please

 • VIJAY VINCENT
  VIJAY VINCENTसाल पहले

  ഖുർആൻ റൌണ്ട് ഡ്രൈവിംഗ് ക്ലാസ്സിൽ എന്റെ. പേടി സ്വപ്നം aayirunnu

 • king of king
  king of kingसाल पहले

  Ikkaaa naatilot vaa..plzzz...natile kazhchakal miss cheyunnu..koode lakshmananem😊

 • binshad kk
  binshad kkसाल पहले

  Aaa vayalum. Meeen curry yum adhinte oru sugam Vere aaanue.

 • shemeer mm
  shemeer mmसाल पहले

  Bro oru correction und. Mazayundankil poliyum enn abiprayam ulla UAE pravasikal comment .

 • Advocate shafi
  Advocate shafiसाल पहले

  രണ്ട് സംശയം ഉണ്ട് ആ ഉസ്താദ് മലയാളിയാണോ? അയാൾ എന്തിനാ 35 കൊല്ലം നാട്ടിൽ പോകാതെ നിൽക്കുന്നത് എന്തിനാണ് ഇത്ര കുഗ്രാമത്തിൽ പോയി ജോലി ചെയ്യുന്നത്?

 • salon hair styles
  salon hair stylesसाल पहले

  Nummudeaa kattan chaya 😍mass dialog

 • With love, from Japan
  With love, from Japanसाल पहले

  ജപ്പാൻ വിശേഷങ്ങൾ കാണൂ!!!

 • Arjun
  Arjunसाल पहले

  Enkk kattan Chaya ishtaannn....ANTHASS

 • Sinsina Sinu
  Sinsina Sinuसाल पहले

  Ghorfukaan lle avide oru dam undalloo malakalkkidayil

 • sarafunnisa sarafunnisa
  sarafunnisa sarafunnisaसाल पहले

  hi

 • Abdul Hakkim Akku
  Abdul Hakkim Akkuसाल पहले

  സൂപ്പർ വിഷ്വൽസ്

 • gafoor bin umer
  gafoor bin umerसाल पहले

  ഫിറോസ്ക്കാ നിങ്ങളീ പോയ വഴികളിലൂടെയാല്ലാം ഒരുപാട്‌ തവണ ഞാൻ പോയിട്ടുണ്ട്‌,, മസാഫിയും ദിബ്ബയും സൂപ്പറാണു അബുദാബിയിൽ ഉണ്ടെൽ വിളിക്കണെ, 0525122886

 • Sadh
  Sadhसाल पहले

  ഞങ്ങ പീലി എന്നു പറയും🤣🤣

 • Abdul khader.t
  Abdul khader.tसाल पहले

  ഇക്കയുടെ വീഡിയോയിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നിങ്ങളുടെ വിഷയം അവതരിപ്പിക്കുന്ന ശൈലിയാണ്... എന്തൊരു സിമ്പിൾ ആണ് തങ്ങളുടെ വാക്കുകൾ....

 • Muhammad Fari
  Muhammad Fariसाल पहले

  എനിക്ക് അറിയാം ഇവിടെ ഫിറോസ്‌ക മസാഫി വീഡിയോ 👌👌👌

 • crakk
  crakkसाल पहले

  Eganae undu lakshmana

 • shafeel abdul
  shafeel abdulसाल पहले

  2006 to 2009 UAE പിന്നെ നാട്ടിൽ വന്നതിനു ശേഷം നിങ്ങളുടെ channelലൂടെ കണ്ടപ്പോൾ മനസ്സിനു വല്ലാതൊരു സന്തോഷം

 • Jiji Shaiju
  Jiji Shaijuसाल पहले

  Ikkaa nattilott varunnille?avidathanne koodiyo?vegam vaa lakshmanan vilikkunnund..

 • renjith remesh
  renjith remeshसाल पहले

  Ini ningalude thudayile meat kari vekku avante man oru pavm jeeviye konnu kari vekkunu nee engane gunam pidikkum

 • Shareef RP
  Shareef RPसाल पहले

  ഫിറോസ് മാനിനെ കറി വെക്കും എന്ന് പറഞ്ഞു ആഴ്ചകളായി. അപ്പോഴൊന്നും എതിര്‍പ്പ് പറയാതെ. കറി വെച്ചതിന് ശേഷം എതിർപ്പുമായി വരുന്നവരോട് പരമ പുഛം

 • ASHIQ P
  ASHIQ Pसाल पहले

  Ingerkkk ipplm maanine kittiyillea 👾👾👾

 • Rowdy 4 TecH
  Rowdy 4 TecHसाल पहले

  Rowdy 4 Tech പുതിയ ചാനൽ ഒന്നു കണ്ടു നോക്കൂ

 • EAGLE VIEW'S BUSINESS
  EAGLE VIEW'S BUSINESSसाल पहले

  Omanlekku varunno

 • Fanu sha
  Fanu shaसाल पहले

  👍👍👍

 • Noushad Noushad
  Noushad Noushadसाल पहले

  സൂപ്പർ

 • Vipin K Raj
  Vipin K Rajसाल पहले

  Pwolichu 👌💖 Puthiya channel nte 1st video... Please subscribe and share ... instatus.info/title/v-iy/mGXPo6qoe5murJo.html

 • Shamsi Eion
  Shamsi Eionसाल पहले

  നമ്മൾ കട്ടൻ ചയ ആനുട്ട

 • Sangeet vlog
  Sangeet vlogसाल पहले

  0:57 ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് 😃😃

 • way of melvin
  way of melvinसाल पहले

  👍👍

 • Harinath C R
  Harinath C Rसाल पहले

  👌👌👌😊😊😊🤟🤟🤟

 • Abhinav M
  Abhinav Mसाल पहले

  ഡേയ്.... കുറച്ചു ദിവസമായി മാനിനെ കറി വെക്കാൻനടക്കുന്നു. ഇറച്ചികിട്ടി ഇനി അതുംകൊണ്ട്കറങ്ങി നടക്കുവാ അതു കേടായി പോകുന്നതിനുമുന്പേ കറിവെക്കുമോ. താങ്കളുടെ എല്ലാ വിഡിയോയും എനിക്ക് വളരെ ഇഷ്‌ടമാണ്‌ ലൈക്കും കൊടുക്കുന്നൊണ്ട്.

 • Dj FireRush
  Dj FireRushसाल पहले

  Polichu

 • Fathamy Vlogs
  Fathamy Vlogsसाल पहले

  മസാഫി വരെ വന്നു ലെ അറിഞ്ഞില്ല ആരും പറഞ്ഞില്ല

 • Dileep dilu
  Dileep diluसाल पहले

  ഫിറോസ് ഇക്കാ കലക്കു ✌✌✌✌😍😎😉👍👍👍💜💜👍👍

 • Rahul G
  Rahul Gसाल पहले

  Orange vere naaranga vere angana ano? Randum onnalle?

 • Ashraf Kaja
  Ashraf Kajaसाल पहले

  Njhan ithranal like ittad firozkak aayirunnu, yente innatte like nammade usthad K 😂😂

 • Siraj K P
  Siraj K Pसाल पहले

  AL ainill vanooo

 • SADIQ VLOG
  SADIQ VLOGसाल पहले

  ndengilum oke cheyy✌️👌

 • ROCK 143
  ROCK 143साल पहले

  ഇക്ക മാനിനെ ഇന്നലെ കറി വെച്ചില്ലേ..... അടുത്തത് ഒരു ഒട്ടകമായിക്കോട്ടെ.... ഏതായാലും ദുബായിൽ എത്തിയില്ലേ ഒരു ഒട്ടക ബിരിയാണി തന്നെ ആയിക്കോട്ടെ......... 😜😜😜😋😋

 • Ashraf Kaja
  Ashraf Kajaसाल पहले

  Maan Kari vecchad njhan innale kandadallo, apo ith yend Inn maan vangan pona episode, yenik onnum manasilavunnilla,

 • Asees Asee
  Asees Aseeसाल पहले

  മാഷാ അല്ലാഹ് ഞാൻ ഷാർജയിൽ ആണ് ഉള്ളത് ഇതുപോലുള്ള സ്ഥലം അത്യമായാണ് കാണുന്നെ

 • rimmi pammi
  rimmi pammiसाल पहले

  ഞമ്മളെ shop ഷാർജയിലെ മുവലിയയിലുള്ള സഫാരി മാളിന്റെ പുറകിലാണ് ! ഞാൻ ഒരു mannarkadu കാരനാണ് ! പ്ലീസ്‌ ! വരുമോ ഇക്കാ ! Plese

 • rimmi pammi

  rimmi pammi

  साल पहले

  ഇക്ക വരണം ! പ്ലീസ് ! 971569716957 പ്ലീസ് ഇക്കാ

 • Appa'sVlog - Canadian Malayalee Travels Events Info
  Appa'sVlog - Canadian Malayalee Travels Events Infoसाल पहले

  Video ishtapettu ..enthenkilum okke cheyyan ..ini entha cheyyende enna doubt 😬😬😬adipoli ayittunde ikka

 • ⭐⭐⭐THREE STAR⭐⭐⭐
  ⭐⭐⭐THREE STAR⭐⭐⭐साल पहले

  ഞാൻ കാർ റൈസിംഗ് ഗെയിമിൽ മാത്രമേ ഇതുപോലുള്ള സ്ഥലങ്ങൾ കണ്ടിട്ടുള്ളൂ ... ഇക്കാ സൂപ്പർ😍😍

 • ⭐⭐⭐THREE STAR⭐⭐⭐
  ⭐⭐⭐THREE STAR⭐⭐⭐साल पहले

  നൗഷാദ് ഇക്കയുടെ ഗൈഡൻസ് 👌👌👌👌😍😍

 • Akhil kuttu
  Akhil kuttuसाल पहले

  Firoskka dubai kaanichu thannathinu thanks

 • KD's THOUGHTS
  KD's THOUGHTSसाल पहले

  👌👌

 • Fayis Pookkottur
  Fayis Pookkotturसाल पहले

  ആ ക്യാമറ മാനേ ഒരുവട്ടമെങ്കിലും കാണിച്ചൂടെ 😊😊

 • Muhammed Favas
  Muhammed Favasसाल पहले

  ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും ..😁😁 Super ..

 • Nikhil Kumar
  Nikhil Kumarसाल पहले

  Likes kuravanallo videoku

 • A K
  A Kसाल पहले

  Like cheyuka share chyyuka enthangilum okke cheyye....firoskka😍😍😍

 • Ratheesh s
  Ratheesh sसाल पहले

  Oh ika continuvuty corect akunila

 • വൈക്കോൽ Bro
  വൈക്കോൽ Broसाल पहले

  Ikka maas alla ..marana maass...

 • day dream
  day dreamसाल पहले

  ഞാൻ അറിഞ്ഞില്ല.. ഞാൻ മസാഫിയിലാണ് ജോലി ചെയ്യുന്നത്.. ഉസ്താദിനെ എനിക്കറിയാം ഈ സ്ഥലവും... നഷ്ടമായി.. വീഡിയോ കണ്ടപ്പോൾ സങ്കടമായി

 • ASHRAF ALI

  ASHRAF ALI

  साल पहले

  day dream ഓ പിന്നേ 🤣🤣

आगामी